ചേലക്കര: തോന്നൂര്ക്ക പാറപ്പുറം പുളിക്കല്‍ നാരായണൻകുട്ടിയുടെ ഭാര്യ ലതാകുമാരി (48) നിര്യാതയായി. മക്കള്‍: രതീഷ്, രഞ്ജിനി, രേഷ്മ. മരുമക്കള്‍: സുജു (സിവില്‍ പൊലീസ് ഓഫിസര്‍), പ്രശാന്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍.