ഏങ്ങണ്ടിയൂർ: ഏത്തായ് സെന്ററിന് പടിഞ്ഞാറ് ചുള്ളിപറമ്പിൽ വാസുദേവൻ (80) നിര്യാതനായി. ഭാര്യ: മണിമല്ലിക. മക്കൾ: ബിജോയ്, ഷിജോയ്. മരുമക്കൾ: ധന്യ, വിനീത.