വെള്ളിക്കുളങ്ങര: മോനടി മഞ്ഞളി വീട്ടില്‍ മേരി (78) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങള്‍: ഔസേഫ്, പൊറിഞ്ചു, ലാസര്‍, ദേവസ്സിക്കുട്ടി.