എരുമപ്പെട്ടി: തയ്യൂർ പള്ളിക്ക് സമീപം മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന ഒഡിഷ സ്വദേശി തിവാരിയുടെ ഭാര്യ പൂനം തിവാരി (42) നിര്യാതയായി. മക്കൾ: സത്യൻ, പ്രിയ. സംസ്കാരം ഞായറാഴ്ച ചെറുതുരുത്തി ശ്മശാനത്തിൽ.