തളിക്കുളം: തമ്പാൻകടവ് റേഷൻ പീടിക പരിസരത്ത് താമസിക്കുന്ന തണ്ടയാംപറമ്പിൽ കേശവൻ (86) നിര്യാതനായി. നേരേത്ത പലചരക്കുകട നടത്തിയിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: ബിജോയ്, ബിനോയ് (ഇരുവരും ഗൾഫ്). മരുമക്കൾ: ലിജി, വിദ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.