വിയ്യൂർ: വരദ സ്ട്രീറ്റ് മുല്ലപറമ്പിൽ മുരളീധരൻ നായർ (75) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: സുമേഷ്, സന്ധ്യ. മരുമക്കൾ: സുഭാഷ്, ഷിബി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.