അണ്ടത്തോട്: അണ്ടത്തോട് ജുമുഅത്ത് പള്ളിക്ക് സമീപത്തെ ചായക്കട ഉടമ വാരിയത്തേല് ഉമ്മര്‍ (62) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: റിയാസ് (ആര്‍ട്ടിസ്റ്റ്, അണ്ടത്തോട്), റുബീന, റഹീന. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, കബീര്‍, ഹര്‍ഷിദ.