ചാവക്കാട്: പാലയൂർ പള്ളിക്ക് സമീപം തലക്കോട്ടൂർ ജോൺ (79) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: വിജി, സജി, ഷാജി, റെജി. മരുമക്കൾ: റജീന, രമ്യ, സിൽജി, വിൻസി. സംസ്കാരം ഞായറാഴ്ച നാലിന് പാലയൂർ ചർച്ച് സെമിത്തേരിയിൽ.