കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സി.ഐ ഓഫിസിന് പടിഞ്ഞാറ് താമസിക്കുന്ന കാട്ടകത്ത് മുഹിയുദ്ദീൻ (74) നിര്യാതനായി. റിട്ട. ഇ.എസ്.ഐ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഫാത്തിമ (റിട്ട. പ്രധാനാധ്യാപിക). മക്കൾ: ഫെമിന (ഹോമിയോ മെഡിക്കൽ ഓഫിസർ), മെഫിത്ത് (മനേജർ, കാനറാ ബാങ്ക്). മരുമക്കൾ: ശിഹാബ് (ടെക്നോപാർക്ക്), ഷിറിൻ ഫാത്തിമ (ആയൂർവേദ ഡോക്ടർ). ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.