എടക്കര: ചുങ്കത്തറ കൈപ്പിനി മാട്ടപ്പാടന് രാമന്റെ ഭാര്യ മാണി (80) നിര്യാതയായി. മക്കള്‍: എം.ആര്. ജയചന്ദ്രന് (ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന്, സി.പി.എം എടക്കര ഏരിയ അംഗം), വസന്തകുമാരി, മാധവിക്കുട്ടി, വിജയലക്ഷ്മി, ഷൈലജ. മരുമക്കള്‍: ഉണ്ണികൃഷ്ണന് മണലൊടി, വാസുദേവന്‍ അമ്പലപ്പൊയില്‍, പുഷ്പലത (ജവഹര്‍ ഭാരതി ഐ.ടി.ഇ ഞെട്ടിക്കുളം), ഉണ്ണികൃഷ്ണന് കൈപ്പിനി.