മമ്പാട്: ഇളമ്പുഴ തെക്കുമ്പാടം പരേതനായ നാടിയുടെ ഭാര്യ ചെള്ളിച്ചി (72) നിര്യാതയായി. മക്കൾ: അമ്മിണി, ബാലഗോപാലൻ, സുബ്രഹ്മണ്യൻ, രമണി. മരുമക്കൾ: ഗീത, ശാന്ത.