ഒതുക്കുങ്ങൽ: മറ്റത്തൂരിലെ പരേതനായ കൊയിലാണ്ടിയിൽ മുഹമ്മദിന്റെ മകൻ അഹമ്മദുകുട്ടി (59) നിര്യാതനായി. ദീർഘകാലം പ്രവാസി ആയിരുന്നു. മാതാവ്: ബിരിയാമു ഹജ്ജുമ്മ. ഭാര്യ: ജമീല. മക്കൾ: ജസീല, ഫസൽ, ഫർഹത്, ഫാത്തിമ ഫസ്മി, റംസീൻ. മരുമക്കൾ: ബിജു, ജസ്ലി, മുഹമ്മദലി, ശുഹൈബ്. സഹോദരങ്ങൾ: ഉസ്മാൻ, കുഞ്ഞഹമ്മദ്, ആയിശക്കുട്ടി, പരേതനായ അബ്ദുൽ കരീം.