തിരൂർ: പറവണ്ണ സ്വദേശിയും മുറിവഴിക്കൽ താമസക്കാരനുമായ തെങ്ങിൽ അബൂബക്കർ ഹാജി (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഖമറുദ്ദീൻ, ഫൈസൽ, ഫൈജാസ്, സുഫൈറത്ത്. മരുമക്കൾ: നസീബ് (പറവണ്ണ), മുംതാസ്, സുനീറ.