വെട്ടത്തൂർ: കാര്യവട്ടത്തെ പരേതനായ മമ്മുട്ടിയുടെ മകൻ പാറോക്കോട്ട് സൈദ് ഹാജി (76) നിര്യാതനായി. ഭാര്യമാർ: റംലത്ത് (മണ്ണാർമല), പരേതയായ ഖദീജ. മക്കൾ: സക്കീർ (തബൂക്ക്), നസീമ, നസീറ, സമീറ, സാജിദ, ഷബീബ് (ഖത്തർ). മരുമക്കൾ: ഷക്കീല (വടക്കാങ്ങര), ഉസ്മാൻ മാസ്റ്റർ (വെട്ടത്തൂർ), അലി (മേൽകുളങ്ങര), യൂസുഫ് (ശാന്തപുരം), ആബിദ (തിരൂർ), പരേതനായ ഉമ്മർ.