തിരൂർ: തെക്കനന്നാര അടിപ്പാട്ട് അഹമ്മദ് സലീം (ബാബു -59) നിര്യാതനായി. ഭാര്യ: സുബൈദ തറമ്മൽ. മക്കൾ: നസീമ, സുഹാന, ഇജാസ്. മരുമക്കൾ: തൗഫീഖ്, സിയാദ്. സഹോദരങ്ങൾ: നജീബ്, ശിഹാബ്, മൻസൂർ, അസീസുൽ ഹഖ്, റഹീന, ഷമീം ബേബി, ജാസ്മിൻ.