നിലമ്പൂർ: എരഞ്ഞിമങ്ങാട് വേട്ടേക്കോട് പണപൊയിൽ പുത്തൂർ വളപ്പിൽ ബാവ (75) നിര്യാതനായി. ഭാര്യ: പുത്തൻ വീട്ടിൽ കുട്ടീബി (കുഞ്ഞിമ്മു). മക്കൾ: ആയിശാബി, മുജീബ് (ബഹ്റൈൻ). മരുമക്കൾ: സലീം, സൈറാബാനു. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് മൈലാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.