നിലമ്പൂർ: കാട്ടുമുണ്ട വാൽതൊടിക നൗഫൽ (38) നിര്യാതനായി. പിതാവ്: അബൂബക്കർ. മാതാവ്: ആമിന. ഭാര്യ: റെമീഷ. മക്കൾ: ദിൽദിയ, ദിൽഷാൻ, ദിൽഷാജ്. സഹോദരങ്ങൾ: മുജീബ്, ൈഫസൽ, സലീന.