പാണ്ടിക്കാട്: കക്കുളത്തെ പുന്നക്കാടൻ മുഹമ്മദാലി (വാപ്പുട്ടി -65) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ജഹ്ഫർ, അൻവർ സാദിഖ്, ഇർഷാദ്, ഹസീന, സലീന, ഉമൈബ, ഷറഫുന്നിസ.