വടകര: അറക്കിലാട് ചെട്ട്യാംകണ്ടിയിൽ ലക്ഷ്മി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മക്കൾ: രവീന്ദ്രൻ, രാജൻ, ഗീത, രാധ. മരുമക്കൾ: രവീന്ദ്രനാഥൻ, സതി, ശ്രീജ, പരേതനായ പ്രകാശൻ.