മടവൂർ: ഓങ്ങോറ മീത്തൽ ബാബു (അപ്പച്ചി ബാബു-54) നിര്യാതനായി. പിതാവ്: പരേതനായ എരീക്കുട്ടി. മാതാവ്: പരേതയായ ചക്കി. സഹോദരങ്ങൾ: അഖിലേഷ്, റീന, ഷൈനി, രജനി, പരേതനായ പ്രകാശൻ.