കൊയിലാണ്ടി: കോതമംഗലം കുന്നത്ത് പറമ്പിൽ ശിവാനന്ദൻ (70) നിര്യാതനായി. റെയിൽവേ സ്റ്റേഷൻ റോഡിലെ കെ.കെ.സി സൈക്കിൾ ഷോപ്പ് ഉടമയാണ്. പരേതനായ നാണുവിൻറെയും മാധവിയുടേയും മകനാണ്. ഭാര്യ: ലത. മക്കൾ: രേഷ്മ, സരിഗ.മരുമക്കൾ: പ്രബീഷ്, പ്രജീഷ്. സഹോദരങ്ങൾ: ദിനേഷ് ബാബു, വനജ, രമേശൻ.