മായനാട്: ഒഴുക്കര ‘സുമന’ത്തിൽ എൻ. രാമചന്ദ്രൻ പിള്ള (87) നിര്യാതയായി. ചേവായൂർ യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ജാനകി അമ്മ (റിട്ട. അധ്യാപിക, കോട്ടൂളി യു.പി സ്കൂൾ). മക്കൾ: ടി.ആർ. മധുകുമാർ (റിട്ട. സീനിയർ ന്യൂസ് എഡിറ്റർ, ദേശാഭിമാനി), ബിന്ദു (അധ്യാപിക, എറണാകുളം). മരുമക്കൾ: സുരേഷ് കുമാർ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, എറണാകുളം), ടി. സുനിത (ഡെപ്യൂട്ടി ലൈബ്രേറിയൻ, ഐ.ഐ.എം, കോഴിക്കോട്).