മേപ്പയ്യൂർ: ചങ്ങരംവെള്ളി വടക്കുമ്പാട്ട് അമ്മത് (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സുബൈദ, റംല, അബ്ദുൽ നാസർ, റഹ്മത്ത്. മരുമക്കൾ: ബഷീർ (സൗദി അറേബ്യ), അബ്ദുൽറഷീദ് (ഖത്തർ), അബ്ദുൽ ഹമീദ് (കൂരാച്ചുണ്ട്), റംലത്ത്. സഹോദരങ്ങൾ: ഇബ്രാഹിം വടക്കുട്ടാമ്പ്, ആയിശ, ഖദീജ, പരേതനായ അബ്ദുല്ല.