വടകര: ചോറോട് ഈസ്റ്റ് മനത്താനങ്കണ്ടിയിൽ ശങ്കരൻ (72) നിര്യാതനായി. ചോറോട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റും വടകരയിലെ കൊപ്ര വ്യാപാരിയുമായിരുന്നു. ഭാര്യ: ശാരദ. മക്കൾ: രജീഷ്, രനിഷ്, രേഷ്മ. മരുമക്കൾ: പ്രജിത്ത് (ഏറാമല), രജിശ്രീ (മേമുണ്ട). സഹോദരങ്ങൾ: ബാലൻ, നാരായണി, ജാനു (ഒഞ്ചിയം).