ഇടയ്ക്കോട്: ചാമ്പച്ചാംവിള ഷിജി ഭവനിൽ യശോദയുടെ മകൻ ബി. സജു (42) നിര്യാതനായി. ഭാര്യ: ഷിജി. മകൻ: അർജുൻ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.