കല്ലറ: മരുതമണ്‍ പുറുത്തിവിള വീട്ടില്‍ ജി. ശ്രീധരന് (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: മിനി, അരുണ്‍കുമാര്‍. മരുമകന്: സുനില്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.