കാട്ടാക്കട: നാവെട്ടിക്കോണം ജി.എസ് ഭവനില്‍ സി.എസ്.ഐ സഭാ ശുശ്രൂഷകന് ഹിസ്കിയോവ് (46) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കള്‍: അജേഷ്, അനുഷ. പ്രാര്‍ഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.