ഒല്ലൂര്‍: പള്ളിക്ക് സമീപം തെക്കേക്കര പോളിന്റെ മകന് സേവ്യര്‍ (62) നിര്യാതനായി. ഭാര്യ: ജെസിലി. മക്കള്‍: തനിമ, പിന്റോ, അരുണിമ. മരുമക്കള്‍: ജിയോ, അഖില്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സെന്റ് ആന്റണിസ് ഫോറോന പള്ളി സെമിത്തേരിയില്‍.