പട്ടിക്കാട്: കീരകുളത്ത് വാരിയത്ത് പരേതനായ ബാലരാമവാര്യരുടെ ഭാര്യ എടക്കുന്നി വാരിയത്ത് ശാരദ വരസ്യാര്‍ (95) നിര്യാതയായി. മക്കള്‍: ഗോപാലകൃഷ്ണന്, സതീശന്, ദുര്‍ഗ, ബലരാമന്, സേതുമാധവന്, പരേതയായ ഇന്ദിര. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് വീട്ടുവളപ്പില്‍.