കോട്ടക്കൽ: കോട്ടപ്പടി പുഷ്പാഞ്ജലിയിൽ വിജയയിന്റെയും പ്രണവയുടെയും മകൾ അതുല്യ (15) നിര്യാതയായി. കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ് പത്താംതരം വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: അവന്തിക, അധ്വിക.