പുത്തൻപീടിക: ജ്ഞാനപ്പിള്ളി മനക്കൽ ദിവാകരൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം (93) നിര്യാതയായി. മക്കൾ: അംബുജം, നാരായണൻ നമ്പൂതിരി, വിജയൻ നമ്പൂതിരി, പരേതരായ ദാമോദരൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി. മരുമക്കൾ: നാരായണൻ പോറ്റി, ഉമ, ഹേമലത, രമാദേവി.