ഏങ്ങണ്ടിയൂർ: ജയഭാരത് ക്ലബിന് സമീപം പൂച്ചാട്ടിൽ മാധവന്റെ ഭാര്യ പാർവതി (88) നിര്യാതയായി. മക്കൾ: പീതാംബരൻ, അരുണൻ, ശശാങ്കൻ, വിദ്യാസാഗർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തളിക്കുളം), ജഗദീശ്. മരുമക്കൾ: വിശാല, ബീന, ദീപ്തി (അധ്യാപിക, ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകര), നിഷി.