ആളൂർ: റിട്ട. എയർഫോഴ്സ് ഓഫിസർ പാടത്ത് കൃപനിധി (92) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അത്മാറാം, അരുൺ, അശി, അമൽ. മരുമക്കൾ: സജിത, പ്രീജ, ഡോ. ഇ.എസ്. മോഹനൻ, ജിഷ.