എരുമപ്പെട്ടി: പഴവൂർ ഈഞ്ഞക്കടവിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൻ മാധവൻ (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ശ്രീനിവാസൻ, സുരേഷ്, അശോകൻ, പുഷ്പലത, ഷൈലജ. മരുമക്കൾ: രജിത, ബോസ്, ജയ, സുധാകരൻ, ജിഷ.