മാള: പുല്ലൻകാട്ടിൽ വാസുവിന്റെ മകൻ സൂരജ് (43) നിര്യാതനായി. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻ ഓഫിസ് സീനിയർ ക്ലർക്കാണ്. മാതാവ്: വത്സല. ഭാര്യ: സുനിത (അധ്യാപിക). മക്കൾ: ദിയ, ദർശൻ.