പുളിക്കല്‍: ആന്തിയൂർകുന്ന് മാണക്കുന്നൻ ദേവർതൊടി മരക്കാരുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കൾ: മുഹമ്മദ്, നബീസ, അബ്ബാസ് (ജിദ്ദ), നസീമ, കുട്ടിഹസ്സൻ വലിയപറമ്പ്, അബ്ദു ആലക്കോട്, സലാം വാഴക്കാട്, സുബൈദ, റുബീന, പരേതയായ മൈമൂന. സഹോദരങ്ങൾ: സൈദലവി, അഹമ്മദ്, ആയിശ, ഖദീജ, പരേതനായ കുഞ്ഞുമുഹമ്മദ്.