മഞ്ചേരി: ചാടിക്കല്ല് സ്വദേശി പരേതനായ ആലങ്ങാടൻ മുഹമ്മദിന്റെ മകൻ ഹംസ (വാപ്പു ചാടിക്കല്ല്-62) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു. ഭാര്യ: മറിയുമ്മ. മക്കൾ: സജ്ന, അഫ്സൽ, ജൈസൽ. മരുമകൻ: ആസിഫ്. സഹോദരങ്ങൾ: മാനു, അബ്ദുല്ലക്കോയ പുല്ലൂർ.