മഞ്ചേരി: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലെ ഗീത മന്ദിരത്തിലെ തിരുവാലി തൈക്കാട്ട് പന്നിക്കോട്ട് ഉണ്ണി മേനോൻ (100) നിര്യാതനായി. ഏറനാട് ബാങ്കേഴ്സ് റിട്ട. മാനേജറായിരുന്നു. ഭാര്യ: പഴയമഠത്തിൽ ശാന്തകുമാരി. മക്കൾ: മീര (റിട്ട. സെൻട്രൽ സ്കൂൾ അധ്യാപിക), ഗീത, ഉഷ (എൻജിനീയർ, എറണാകുളം), പ്രവീൺ കുമാർ. മരുമക്കൾ: പി. ഗിരീശൻ (റിട്ട. റോ ഓഫിസർ, നിലമ്പൂർ), വി. രവീന്ദ്രൻ (എൻജിനീയർ, എറണാകുളം), മഞ്ജു, പരേതനായ കണ്ണൻ.