കൊളപ്പുറം: ആസാദ് നഗർ സ്വദേശി പരേതനായ പുള്ളിശ്ശേരി (തടത്തിൽ) ഇമ്പായി ഹാജിയുടെ മകൻ രായിൻ ഹാജി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈഫുന്നിസ, സൗദാബി, അഫ്സൽ, നൗഫൽ, പരേതയായ സജിദ. മരുമക്കൾ: സൈതലവി (കുന്നുംപുറം), ഗഫൂർ (കളിയാട്ടമുക്ക്), അബ്ദുല്ല (ഇരിങ്ങല്ലൂർ).