വേങ്ങര: പറപ്പൂര് ഇരിങ്ങല്ലൂര്‍ ഇല്ലിപിലാക്കല്‍ പുള്ളിശ്ശേരി പറമ്പിൽ കുഞ്ഞി മുഹമ്മദ് മുസ്ലിയാർ (ഫൈസി -84) നിര്യാതനായി. ഓമച്ചപ്പുഴ, രാമനാട്ടുകര, ഊരകം കുന്നത്ത്, വികെ മാട് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: റംലത്ത്, അബ്ദുസ്സലാം, ഉസ്മാൻ, ഉബൈദുല്ല, റാബിയ, ഫാത്തിമ, മുഹമ്മദ് ഹസ്സൻ അഹ്സനി, തയ്യിബ്. മരുമക്കൾ: സിദ്ദീഖ് ബാഖവി കുളപ്പുറം, സുനീറ, സൽമത്ത്, ഹമീദ് പുത്തനങ്ങാടി, അക്ബർ കല്ലുവെട്ട്പാറ, ശബ്ന, ആബിദ, ശാക്കിറ.