കോഡൂർ: മുണ്ടക്കോട് സ്വദേശി പരേതനായ മരത്തുംപള്ളി ഹമീദ് മാസ്റ്ററുടെ മകൻ അബൂബക്കർ(കുഞ്ഞിപ്പോക്കർ -72) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മെഹറുന്നീസ, റുബീന, മെഹറൂഫ്, റിൻസിയ. മരുമക്കൾ: യൂസുഫ് മാസ്റ്റർ (എ.എം.യു.പി.എസ് മങ്ങാട്ടു പുലം), ജഅഫർ (വടക്കാങ്ങര), ജാബിദ് (മുണ്ടുപറമ്പ്). സഹോദരങ്ങൾ: മുഹമ്മദ്, ഹംസ, ഉസ്മാൻ, ഉമ്മർ, ആലി, ഖദീജ, ഉമ്മുസൽമ, പരേതനായ അബ്ദുറഹ്മാൻ.