മലപ്പുറം: കുന്നുമ്മലെ പരേതനായ പറത്തൊടി സൈതാലിക്കുട്ടി മുസ്ലിയാരുടെ മകൻ അബ്ദുൽ കരീം (65) നിര്യാതനായി. ഭാര്യ: കൗലത്ത് പനങ്ങാങ്ങര. മക്കൾ: റഹൂഫ്, നസീമ, നഈമ, നിഹാല. മരുമക്കൾ: അഷ്റഫ് തിരൂർക്കാട്, അൻവർ (ദുബൈ), സൈനുൽ ആബിദീൻ (സൗദി) ഷമീമ അധികാരിത്തൊടി. സഹോദരങ്ങൾ: അബ്ദുല്ലത്തീഫ്, അബ്ദു, പരേതനായ മുഹമ്മദ് കുട്ടി.