പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറ കൽപാലം റോഡിലെ നടമ്മൽ പുതിയകത്ത് അബ്ദുൽ ഖാദറിന്റെ ഭാര്യ ബീക്കുഞ്ഞി (70) നിര്യാതയായി. മക്കൾ: സിദ്ദീഖ്, മുഹമ്മദ് കോയ, അലി, സുഹറ, ഖദീജ, ആയിശ, സൈനബ, പരേതനായ ഉമ്മർ. മരുമക്കൾ: ഉമ്മുക്കുൽസു, ഫൗസിയ, റഷീദ, ഫെമിന, മുഹമ്മദ് മുസ്തഫ, കമറുദ്ദീൻ, മുഹമ്മദ് ഫാസിൽ, മങ്ങാട്ട് മുഹമ്മദലി.