തിരൂര്‍: ആലിന്‍ചുവട് പരേതനായ പാതിരപ്പുള്ളി മൊയ്തീന്റെ ഭാര്യ മുണ്ടേക്കാട്ട് ആമിനു ഹജ്ജുമ്മ (88) നിര്യാതയായി. മക്കള്‍: അഷ്റഫ് (സൗദി), പാത്തുമ്മു, സുലൈഖ, സുഹറ, ഖദീജ. മരുമക്കള്‍: കുഞ്ഞാലി മാസ്റ്റര്‍ (റിട്ട. പ്രഫ. തിരൂര്‍ എം.എസ്.എം പോളിടെക്), ഹസ്സൈനാര്‍ തിരൂര്‍ (ബിസിനസ്), മജ്നു മലപ്പുറം (സി.പി.എം മലപ്പുറം ഏരിയ സെക്രട്ടറി), ജലീല്‍ തിരൂര്‍ (ലില്ലീസ് ഗ്രൂപ്പ്), സുലൈഖ തലക്കടത്തൂര്‍.