താനൂർ: ഒഴൂർ അയ്യായ മബാദിൽ ഉലൂം ഹയർ സെക്കൻഡറി മദ്റസ മുൻ സെക്രട്ടറി കക്കോടി കുഞ്ഞാലി ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: ഖദീജ, സൈനബ, സുഹ്റ, പരേതനായ മരക്കാർ. മരുമക്കൾ: ഇബ്രാഹീം (ചെറിയമുണ്ടം), സൈനുദ്ദീൻ (കുറ്റിപ്പാല), അബ്ദുസ്സലാം (കുണ്ടൂർ), റംല (പനങ്ങാട്ടൂർ).