ചങ്ങരംകുളം: വളയംകുളം ശാന്തീനഗറിലെ കോട്ടപ്പാട്ട് പ്രകാശൻ നായർ (73) നിര്യാതനായി. ഏറെക്കാലം വളയംകുളത്ത് ടീസ്റ്റാൾ നടത്തിയിരുന്നു. ഭാര്യ: നളിനി. മക്കൾ: പ്രവിൺ (യൂത്ത് കോൺഗ്രസ് കോക്കൂർ മേഖല സെക്രട്ടറി), പ്രശോബ്, പ്രജിത്ത്, പ്രണവ്. മരുമകൾ: സുനിത.