ഏലംകുളം: ചെറുകര റെയിൽവേ ഗേറ്റിന് സമീപം പരേതനായ താമുള്ളി സ്രാജുവിന്റെ മകൻ മൊയ്തു (71) നിര്യാതനായി.ഭാര്യ: ചെമ്മല സുബൈദ (കട്ടുപ്പാറ). മക്കൾ: റോഷ്ന ഫാത്തിമ, റസീന, റഫീന, ഷിഫ്ന, മുഹമ്മദ് റഊഫ്. മരുമക്കൾ: നാസർ പച്ചീരി (പാതാക്കര), നൗഷാദലി പുത്തൻക്കോട്ട് തൊടയക്കാട് (വെട്ടത്തൂർ), ജംഷാദ് കൈപ്പുറത്ത് (രാമപുരം), നുഹ്മാൻ കക്കാട്ടിൽ (പനങ്ങാങ്ങര), ഷിമ മലവട്ടത്ത് (പുലാമന്തോൾ).