വഴിക്കടവ്: കവളപ്പൊയ്ക തുമ്മന്തറ ടി.വി. ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: ജോയ്, കൊച്ചുമോൻ, മാത്യു, കുഞ്ഞുമോൾ, ഓമന, സൂസമ്മ, കൊച്ചുമോൾ. മരുമക്കൾ: ബേബി, വെല്ലസ്ലി, ജോയ്, വിൽസൺ, സിസിലി, ബിന്ദു, ലിബിന. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് എടക്കര സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.