പുലാമന്തോൾ: യു.പിയിൽ താമസിച്ചിരുന്ന തച്ചാക്കൽ ആലിപ്പു ഹാജി (76) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സുഹറ, ഫാത്തിമ, സമീറ. മരുമക്കൾ: ഹസ്സൻ (ഏലംകുളം), ഹുസൈൻ (എടയൂർ), ഉമ്മർ (വളപുരം).