കൂട്ടിലങ്ങാടി: കടുങ്ങൂത്ത് പരേതനായ ചെറയക്കുത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ കൂരി ആയിശ (67) നിര്യാതയായി. മക്കൾ: ഖമറുന്നിസ, സലീഖതുന്നിസ, ബാസിമ. മരുമക്കൾ: മൻസൂർ, അബ്ദുൽ കരീം, അൻവർ.